ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന് കൂടിയായ ഗുഹ ക്രക്കറ്റ് ബോര്‍ഡിനും സുപ്രീം...
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിഫലത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് പുതിയ ത്രീ-ടെയര്‍ പ്രൊപ്പോസലുമായി ഇന്ത്യന്‍ പരിശീലകന് അനില്‍ കുംബ്ലെയും നായകന് വിരാട് കോലിയും ബി.സി.സി.ഐയെ സമീപിച്ചു. ഏകദിന, ടിട്വന്റി താരങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ടെസ്റ്റ്...
ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ ഭരണസമിതിയിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിന് ക്രിക്കറ്റ് ബോര്‍ഡിനും പേരുകള്‍ നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം നടത്തിയത്. ബിസിസിഐ ഭരണ സമിതിയിലേക്ക് രണ്ടംഗ സമിതി നിര്‍ദേശിച്ച ഒമ്പത്...
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് കോടതിയെ സമീപിച്ചു. ഒത്തു കളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ അസ്ഹറിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത...
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കം ചെയ്തതോടെ തല്‍സ്ഥാനത്തേക്ക് ആരുവരുമെന്ന ചര്‍ച്ചകളും സജീവമാണ്. വൈസ് പ്രസിഡന്റുമാര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച്...
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ശിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി. ലോധകമ്മിറ്റിയുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് കള്ളസത്യവാങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരമോന്നത കോടിയുടെ ഉത്തരവ്. ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.പി കൂടിയാണ് അനുരാഗ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി...