മുംബൈ : ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ശ്രദ്ധേയമായ ചുവടുവെപ്പുനൊരുങ്ങി ബി.സി.സി.ഐ. ഫുട്ബോളില്‍ നടന്നു വരുന്ന മിഡ്സീസണ്‍ ട്രാസ്ഫര്‍ ഐ.പി.എല്‍ ക്രിക്കറ്റില്‍ കൂടി പരീക്ഷിക്കാനാണ് ബി.സി.സി.ഐ മുതിരുന്നത്. ഇതോടെ ടീമില്‍ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്കുന്ന...
ശ്രീലങ്കക്കെതിരായ പരമ്പരയെ നിസ്സാരമായി കാണുന്നതുകൊണ്ടല്ല വിശ്രമം അനിവാര്യമായതു കൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കക്കെതിരായ ആദ്യ രണ്ടു ടെസ്റ്റു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദികിനെ ഒഴിവാക്കിയിരുന്നു. സത്യത്തില്‍ ഞാന്‍...
തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്ലിംകള് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം. ട്വീറ്റിലൂടെയായിരുന്നു...
ന്യൂഡല്‍ഹി: ലോധ സമിതിയുടെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാത്ത ബി.സി.സി.ഐയുടെ തലപ്പത്തുള്ളവരെ പിരിച്ചു വിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതി. സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ബി. സി.സി.ഐ പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ്...
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസിനെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കേരള ഹൈക്കോടതി നീക്കിയത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി വെറുതെ വിട്ട...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്‍ ദ്രാവിഡിനേയും, സഹീര്‍ ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ് കോച്ചായും ദ്രാവിഡിനേയും...
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആരാകും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. നേരത്തെ രവി ശാസ്ത്രിയെ കോച്ചായി നിയമിച്ചു എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. പരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍റൗണ്ടര്‍ രവി...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പകോച്ചായി രവിശാസ്ത്രിയെ തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലി, സച്ചിന് ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് ശാസ്ത്രിയുടെ പേരിന് അന്തിമ അംഗീകാരം നല്‍കിയത്. രവിശാസ്ത്രിക്കു പുറമെ വീരേന്ദര്‍ സെവാഗ്,...
മുംബൈ: വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്സ്മാന് രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ബാറ്റ്സ്മാന് ഋഷഭ് പന്ഥ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ജൂണ്‍ 23-നും...