യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്.
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇന്ത്യയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ബി.ബി.സി അറിയിച്ചു.
വിവാദം പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിമര്‍ശനവുമായി രംഗത്തെത്തിയത്
ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്കാന് അവസരം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു
ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കാണിക്കുന്ന ദൃശ്യമാണ് ബിബിസ് പുറത്ത് വിട്ടത്
കഴിഞ്ഞദിവസം പക്ഷേ യൂട്യൂബ് മാധ്യമം വീഡിയോ അവരുടെ വാളുകളില്‍നിന്ന് നീക്കം ചെയ്തിരുന്നു. വ്യാപകമായി പ്രചാരണം നേടിയതിന് തൊട്ടുപിറകെയാണിത്.
“Narendra Modi is directly responsible”. It refers to the chain of events as a “systematic campaign of violence” which has “all the hallmarks of ethnic cleansing.”
2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്
എന്നാല്‍ സംഭവം ചിലര്‍ വിവാദത്തിന് ഉപാധിയാക്കിയിരുന്നു.
2019 ഒക്ടോബര്‍ ഒന്നുമുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള കാലയളവിലുള്ള ഇന്ത്യയിലെ മികച്ച വനിതാകായികതാരത്തെ 'ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍' എന്ന പേരില്‍ തെരഞ്ഞെടുക്കും. 2018 ജനുവരി ഒന്നുമുതല്‍ 2020 മാര്‍ച്ച്...