ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.
'ബിബിസി ഇന്ത്യ വിടണം' എന്ന മുദ്രാവാക്യവുമായാണ് ഹിന്ദുസേന പ്രതിഷേധവുമായി എത്തിയത്.
വ്യക്തിപരമായ വരുമാനക്കണക്കില്‍ ചോദ്യങ്ങളുണ്ടായാല്‍ ആവശ്യമെങ്കില്‍ അവഗണിക്കാനും നിര്‍ദേശമുണ്ട്
കഴിഞ്ഞദിവസം രാവിലെ 12 മണിയോടെയാണ് ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.
ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ബിബിസി അറിയിച്ചു.
ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
അദാനിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് തുറന്നടിച്ചു.
ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ റെയ്ഡ് നടത്തിയതിന്റെ കാരണം വ്യക്തമല്ല
ഗുജറാത്ത് കലാപത്തില്‍ മോദി ക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും 2014ന് ശേഷം ഇന്ത്യയില്‍ ഇസ്ലാം വിരുദ്ധത ആഞ്ഞടിച്ചതായും ബിബിസി ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്ലാമികവിരുദ്ധ സംഗീതം കൊണ്ട് പുതിയ പരീക്ഷണം നടത്തുകയാണ് ഹിന്ദുത്വവാദികളെന്ന് ഡോക്യുമെന്ററി പറയുന്നു. ഹിന്ദുസ്ഥാന്‍ ,ഹിന്ദുസ്ഥാന്‍.. മുല്ല ഗോ ടു പാക്കിസ്താന്... എന്ന പാട്ട് ലക്ഷക്കണക്കിന് പേര് കണ്ടതായി ഡിബ്ലിയു പറയുന്നു.