ഇന്ത്യയില്‍ ഇപ്പോൾ സത്യം പറയുന്നത് കുറ്റമാണെന്നും നിലവിലെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്താണെന്നതിന്റെ ചെറിയ ചിത്രമാണ് ഡോക്യുമെന്ററി മുന്നോട്ട് വയ്ക്കുന്നതെന്നും സെനറ്റര്‍ ഡേവിഡ് ഷൂ ബ്രിഡ്ജ് പ്രതികരിച്ചു
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പരിശോധന
ഗുജറാത്ത് കലാപത്തെക്കുറിച്ചും കലാപത്തില്‍ പ്രധാനമന്ത്രിയുടെ പങ്കിനെ കുറിച്ചും വ്യക്തമാക്കുന്ന ബിബിസിയുടെ ഡോകുമെന്ററി പുറത്തിറക്കിയതിനു പിന്നാലെയാണ് ആദായ വകുപ്പിന്റെ റെയ്ഡ് നടന്നത്
പാഞ്ചജന്യ എന്ന മാസികയിലെ എഡിറ്റോറിയലിലാണ് സുപ്രീംകോടതിക്കെതിരെ വിമര്‍ശം
നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്‍ചീറ്റ് നല്കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല്‍ സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.
തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു
സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി.
"ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടന്‍ നിരോധിക്കണം"
ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
ഡോക്യുമെന്ററി പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.