നൗകാംപ്: ബാര്‍സലോണയെ ഇനി സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കും. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് ക്ലബ് പുതിയ നായകനായി മെസ്സിയെ നിയമിച്ചത്. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍...
ന്യൂയോര്‍ക്ക്: പ്രീസീസണ് ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ കരുത്തരായ ബാര്‍സലോണക്ക് വന്‍ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ തങ്ങളെ ഞെട്ടിച്ച എ.എസ് റോമയോട് രണ്ടിനെതിരെ നാലു ഗോളിനാണ് ഏണസ്റ്റോ വല്‍വെര്‍ദെയുടെ സംഘം തോല്‍വിയറിഞ്ഞത്....
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ബാര്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് പോയന്റ് ടേബിളില്‍ 15-ാം സ്ഥാനത്തുള്ള ലെവെന്റെയാണ് ബാര്‍സലോണയെ മുട്ടുകുത്തിച്ചത്. നടപ്പു സീസണില്‍ തോല്‍വിയറിയാതെ ചാമ്പ്യന്മാരാവുകയെന്ന ചരിത്ര നേട്ടത്തിന് വെറും രണ്ടു...
മാഡ്രിഡ്: നായകന് സെര്‍ജിയോ റാമോസ് വില്ലനായപ്പോള്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സെവിയ്യ റയലിനെ തോല്‍പ്പിച്ചത്. അതേസമയം ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാര്‍സലോണ ഒന്നിനെതിരെ അഞ്ച് ഗോളികള്‍ക്ക് വിയ്യാറയലിനെ...
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ് റഫറി ഹോസെ...
കമാല്‍ വരദൂര്‍ കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന...
ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ്...
ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്റ്റോ വെല്‍വാര്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന് കളിപ്പിക്കാനാണ് സാധ്യത....
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ബാര്‍സലോണ ചാമ്പ്യന്മാരായത്. 34-ാം റൗണ്ടില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി ഹാട്രിക്കുമായി കളംനിറഞ്ഞപ്പോള്‍ 4-2 നായിരുന്നു ഏണസ്റ്റോ വല്‍വെര്‍ദെയുടെ സംഘത്തിന്റെ ജയം. 2018-19...
മാഡ്രിഡ്: കഴിഞ്ഞ ഇരുപതിരണ്ടു വര്‍ഷമായി അണിഞ്ഞിരുന്ന ബാര്‍സ കുപ്പായം നടപ്പു സീസണ് അവസാനത്തോടെ നായകന് ആന്ദ്രെ ഇനിയെസ്റ്റ അയിച്ചുവെക്കും. ക്ലബ് വിളിച്ച പത്രസമ്മേളനത്തില്‍ നിറകണ്ണുകളോടെയാണ് ബാര്‍സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയെസ്റ്റ വിടവാങ്ങാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്....