ബാഴ്സലോണ: ബയേണ്‍ മ്യൂണിക്കിനോട് ചാമ്പ്യന്‍സ് ലീഗ്് ക്വാട്ടര്ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ബാഴ്സയില്‍ കൂടുതല്‍ അഴിച്ചുപണി. പരിശീലകന് സെറ്റിയന് പിന്നാലെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനേയും പുറത്താക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ടീമിന്റെ ഈ സീസണിലെ ദയനീയ...
മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള...
ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ.
ലിസ്ബന്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ ഗോളില്‍ മുക്കിക്കൊന്ന് ബയേണ്‍ മ്യൂനിച്ച്. എട്ടു ഗോളിന്റെ നാണം കെട്ട തോല്‍വിയാണ് ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ചരിത്രത്തില്‍ തന്നെ ബാഴ്സലോണ നേരിട്ട ഏറ്റവും വലിയ അപമാനങ്ങളിലൊന്ന്. ബാഴ്സ...
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയാണ് ബാഴ്സയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അവസരങ്ങള്‍ ഗോളുകളാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ് എഫില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ് ബാഴ്സ. മറ്റൊരു മത്സരത്തില്‍...
ഫ്രഞ്ച് ഫുട്ബോള്‍ താരം അന്റേണിയോ ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് സ്വന്തമാക്കിയ വിഷയത്തില്‍ ബാഴ്സലോണ എഫ്സിക്ക് എതിരെ നടപടി. അത്ലറ്റികോ മാഡ്രിഡ് നല്കിയ പരാതിയിലാണ് സ്പാനിഷ് ഫെഡറേഷന്റെ തീരുമാനം. ഗ്രീസ്മാനെ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്നാണ് അതിലറ്റിക്കോ...
സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ...
പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയിട്ടും ബാഴ്സലോണ എഫ്സിക്ക് രക്ഷയില്ല. സ്പാനിഷ് ലീഗില്‍ ഗ്രാനഡയാണ് ബാഴ്സലോണക്ക് നാണംകെട്ട പരാജയം സമ്മാനിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിയും സുവാരസും ഗ്രീസ്മാനും അടങ്ങുന്ന ബാഴ്സലോണയെ ഗ്രാനഡ...
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെതിരേ സമനില. ലഭിച്ച പെനാല്‍ട്ടി ഡോര്‍ട്ട്മുണ്ട് ക്യാപ്റ്റന്‍ മാര്‍ക്കോ റിയുസ് പാഴാക്കിയതാണ് ബാഴ്സയെ രക്ഷിച്ചത്.സാഞ്ചോയെ സെമഡോ ബോക്സില്‍ വീഴ്ത്തിയതിനാണ് ഡോര്‍ട്ട്മുണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്....
ബാഴ്സലോണ: പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ ബാഴ്സലോണയുടെ ആദ്യ പോരാട്ടത്തില്‍ കളിക്കും. മെസിയും നെറ്റോയും ഫിറ്റ്നസ് വീണ്ടെടുത്തതായി ബാഴ്സ വ്യക്തമാക്കി. സുവരാസും സ്ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബൊറൂസിയക്കെതിരെ ബാഴ്സ...