'മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല'
ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിനൊടുവിലാണ് ബെര്‍തോമ്യുവും ഭരണസമിതിയും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. മെസി വിവാദത്തിനും സുവാരസിന്റെ പുറത്താവലിനും പിന്നാലെ ക്ലബ് പ്രസിഡന്റിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ നവംബര്‍ ആദ്യവാരം നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കേയാണ് ബെര്‍തോമ്യുവിന്റെ രാജി.
ബാഴ്സയുടെ ഗ്രൗണ്ടായ നൗക്കാമ്പില്‍ പന്തുരുണ്ട അഞ്ചാം മിനുട്ടില്‍ ഫെഡറികോ വാല്‍വര്‍ഡയിലൂടെ റയലാണ് ആദ്യം വല കുലുക്കിയത്. എന്നാല്‍ പിന്നാലെ എ്ട്ടാം മിനുട്ടില്‍ കൗമാര താരം അന്‍സു ഫാറ്റിയിലൂടെ ബാഴസയും ലക്ഷ്യം കണ്ടു. ആദ്യ പതിനഞ്ചു മിനുട്ട...
ബാഴ്സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍...
ബാര്‍സയുടെ മികച്ച താരങ്ങളില്‍ ഒന്നാമതായി എത്തിയത് ഹ്രിസ്റ്റോ സ്റ്റോയിക്കോവാണ്
മെസ്സി ലീവ്സ് ബാഴ്സ എന്ന കീ വേഡാണ് ഗൂഗ്ളിനെ പിടിച്ചു കുലുക്കിയത്.
ഇടം കാല് കൊണ്ടുള്ള മിന്നല്‍ നീക്കങ്ങളും ഞെട്ടിക്കുന്ന ഫ്രീക്കിക്കുകളും എട്ടാം വയസിലും മെസിയിലുണ്ടെന്നത് കാണികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. വീഡിയോക്ക് ചുവടിലായി ആശ്ചര്യം പ്രകടിപ്പിക്കുന്ന നിരവധി കമന്റുകളാണ് വരുന്നത്. 2015 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിച്ച് ഡിഫന്‍ഡര്‍...
ബാഴ്സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ്...
70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ
108 മില്യണ്‍ യൂറോയ്ക്ക് മാനെയെ ടീമിലെത്തിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്