പാരീസ്: ബാര്‍സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ട്രാന്സ്ഫറായെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ പി.എസ്.ജി കുപ്പായത്തിനു വേണ്ടി ആരാധകരുടെ വന്‍ തിരക്ക്. ബ്രസീലില്‍ നെയ്മര്‍ അണിയുന്ന പത്താം നമ്പര്‍ തന്നെയാണ് സ്പോര്‍ട്സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കി പുറത്തിയ...
ലയണല്‍ മെസ്സിക്കു പിന്നാലെ നെയ്മറിന് വിടനല്‍കി ബാര്‍സ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ ലൂയിസ് സുവാരസും. ഒന്നിച്ചു കഴിഞ്ഞ ദിവസങ്ങള്‍ അമൂല്യമായിരുന്നുവെന്നും നെയ്മര്‍ ഇപ്പോഴുള്ളതുപോലെ മാറ്റമൊന്നുമില്ലാതെ ഇനിയും തുടരണമന്നും സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തിനു ശേഷം...
മാഡ്രിഡ്: നെയ്മര്‍ ക്ലബ്ബ് വിടാനുള്ള താല്പര്യം പ്രകടിപ്പിച്ച കാര്യം ബാര്‍സലോണ തന്നെ സ്ഥിരീകരിച്ചതോടെ അടുത്ത സീസണ് മുതല്‍ സ്പാനിഷ് ലീഗില്‍ ആരാധകരുടെ പ്രിയപ്പെട്ട ‘എം.എസ്.എന്‍’ ത്രയം ഉണ്ടാകില്ലെന്നുറപ്പായി. 222 കോടി യൂറോ ഒറ്റയടിക്ക് നല്‍കിയാലേ നെയ്മറിന്...
ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ...
മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. നെയ്മര്‍ വിട്ടുപോകുന്നത് ലാലിഗയുടെയോ ബാര്സയുടെയോ ഖ്യാതിയെ ബാധിക്കില്ലെന്നും എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി...
മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ...
സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-0 തോല്‍പ്പിച്ച് ബാഴ്സലോണ കരുത്തുകാട്ടി. പി.എസ്.ജിയിലേക്കുള്ള റെക്കോര്‍ഡ് കൂടുമാറ്റത്തിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ ഏക ഗോളിലാണ് ബാഴ്സ സിറ്റിയെ തകര്‍ത്തത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍...
പാരിസ്: പിടിച്ചുനിര്‍ത്താന്‍ ബാര്‍സലോണ പാടുപെടുമ്പോഴും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനിലേക്ക് കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് നെയ്മറിനെ പി.എസ്.ജി വാങ്ങാന്‍ 90 ശതമാനം സാധ്യതയുള്ളതായി സ്കൈ സ്പോര്‍ട്സ്...
മാഡ്രിഡ്: വരുമാനത്തില്‍ റെക്കോര്‍ഡിട്ട് മുന്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സലോണ. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 708 ദശലക്ഷം യൂറോ (5250 കോടി രൂപ)യാണെന്ന് ക്ലബ്ബ് വക്താവ് ജോസപ് വിവെസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂട്ടി കണ്ടതിനേക്കാള്‍...
മാഡ്രിഡ്: കോപ്പ ഡെല്‍ റെ ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി ബാഴ്സലോണ. കലാശപ്പോരാട്ടത്തില്‍ അലാവസിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം കിരീടം ബാഴസ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ മാജികിലൂടെ വിസ്മയം തീര്‍ത്ത പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. 30-ാം...