മാഡ്രിഡ് : പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ നായകന് ഇനിയേസ്റ്റ കളിച്ചേക്കില്ല. പ്രീ-ക്വാര്‍ട്ടറില്‍ നിര്‍ണായക മത്സരത്തില്‍ നായകന്റെ സേവനം നഷ്ടമാവുന്നത് ബാര്‍സക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞവാരം ലാലീഗയില്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിനിടെയാണ്...
പാരീസ്: ബാര്‍സിലോണയിലേക്ക് മടങ്ങി വരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും അടുത്ത സീസണില്‍ ബാര്സയില് തിരിച്ചുവരാനാണ് താല്‍പ്പര്യമെന്നും ബ്രസീല്‍ നായകന് അറിയിച്ചതായ റിപ്പോര്‍ട്ട് സ്പാനിഷ്...
മാഡ്രിഡ്: ബാഴ്സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്സയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം....
മാഡ്രിഡ്: കിരീടപോരാട്ടത്തിലേക്ക് കടക്കുന്ന സ്പാനിഷ് ലാലീഗയില്‍ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. ദുര്‍ബ്ബലരായ ലാസ് പാല്‍മാസാണ് സമനിലയില്‍ തളച്ച് ബാഴ്സയെ ഞെട്ടിച്ചത്. ലാലീഗയില്‍ ഗ്രീസ്മാന്റെ മികവില്‍ കരുത്തുറ്റ പോരാട്ടം തുടരുന്ന അത്ലറ്റിക്കോ മാഡ്രിഡിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പാണ്...
ബാര്‍സലോണ കളിക്കാരേയും ആരാധകരേയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ഇതോടെ ബാര്‍സയും താരവും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് പുതിയ...
മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണ അപരാജിത കുതിപ്പ് തുടരുന്നു. ജിറുണക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സ്വന്തം മൈതാനത്ത് ബാഴ്സ വിജയം കൊയ്തത്. മൂന്നാം മിനുട്ടില്‍ . ബാഴ്സയുടെ പ്രതിരോധപ്പിഴവിലൂടെ പോര്ടുവിന്റെ ഗോളില്‍ ജിറുണയാണ് ആദ്യം...
മാഡ്രിഡ്: ചെല്‍സിക്കെതിരായ അതിനിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മെസിയും സംഘവും ലണ്ടനിലെത്തി. ലാലീഗയില്‍ ഇന്നലെ ഐബറിനെതിരെ നേടിയ രണ്ട് ഗോളിന്റെ ആശ്വാസ ജയത്തോടെയാണ് ബാര്‍സ ലണ്ടനിലെത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മത്സരം. ⚽...
വലന്‍സിയ: 2017-18 സീസണില്‍ മിന്നും ഫോമിലുള്ള ബാര്‍സലോണ ആദ്യ കിരീടത്തിനരികെ. 160 ദശലക്ഷം യൂറോയ്ക്ക് കഴിഞ്ഞ മാസം ടീമിലെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടിന്യോ കന്നി ഗോള്‍ നേടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് വലന്‍സിയയെ തകര്‍ത്ത്...
വലന്‍സിയ: 2017-18 സീസണില്‍ മിന്നും ഫോമിലുള്ള ബാര്‍സലോണക്ക് ഇന്ന് നിര്‍ണായക മത്സരം. സ്പാനിഷ് കിങ്സ് കപ്പ് (കോപ ദെല്‍ റേ) സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ബാര്‍സ ഇന്ന് വലന്‍സിയയെ നേരിടും. 🔥 Matchday!!! ⚽...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഏഴടിച്ചപ്പോള്‍ ബാര്‍സിലോണ മോശമാക്കരുതല്ലോ…. മെസിയും സംഘവും അഞ്ചടിച്ച് റയല്‍ ബെറ്റിസിനെ കശക്കി ലാലീഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൂപ്പര്‍ സ്ട്രൈക്കര്‍മാരായ മെസിയും ലൂയിസ് സുവാരസും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ...