മാഡ്രിഡ്:സ്പാനിഷ് ലാലീഗയില്‍ പോരാട്ടം കനക്കുന്നു. ഇന്നലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഐബറിനെ നാല് ഗോളിന് തരിപ്പണമാക്കിയതോടെ റയല്‍ മാഡ്രിഡും ബാര്‍സയും തമ്മിലുള്ള പോയന്റ് അകലം രണ്ടായി കുറഞ്ഞു. ടേബിളില്‍ രണ്ടാമത് നില്ക്കുന്ന സെവിയെയാവട്ടെ തകര്‍പ്പന്‍ പോരാട്ടത്തില്‍ 4-3ന്...
ടിക്കിടാക്ക കൈമോശം വന്നിട്ടില്ലെന്നറിയിച്ച സൂപ്പര്‍ ഗോളില്‍ ഗ്രനാഡക്കെതിരെ ബാര്‍സലോണക്ക് ജയം. സീസണിലെ ഗോളടി മികവ് തുടര്‍ന്ന ബ്രസീലുകാരന്റെ മികവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാര്‍സ ജയിച്ചത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അത്ലറ്റിക്കോയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും...