കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട...
മെന്‍ഡിസോറോസ: ലാ ലിഗയില്‍ 350 ഗോളുകള്‍ എന്ന ചരിത്രം രചിച്ച മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ സീസണിലെ രണ്ടാം മത്സരത്തിലും ബാഴ്സക്ക് വിജയം. ആദ്യമായാണ് ഒരു താരം ലാലിഗയില്‍ ഇത്രയേറെ ഗോളുകള്‍ നേടുന്നത്. ചരിത്രനേട്ടം സ്വന്തമാക്കിയ...
ബാഴ്സലോണ: നെയ്മറിന്റെ ശൂന്യത നികത്താന്‍ ബാഴ്സലോണ ഫ്രഞ്ച് യുവ താരം ഉസ്മാന് ഡെംബലെയെ സ്വന്തം കൂടാരത്തിലെത്തിച്ചു. 20 കാരനായ ഡെംബലെ ബൊറൂസിയ ഡോട്മണ്ടില്‍ നിന്നും 125 മില്യന്‍ ഡോളറിനാണ് സ്പാനിഷ് ജയന്റ്സ് അഞ്ചു വര്‍ഷ കരാറില്‍...
ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന് പിന്നാലെ എല്‍ ക്ലാസിക്കോയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതത്തിലിരിക്കുന്ന ബാഴ്സ ആരാധകരെ തേടി ഒരു ആശ്വാസ വാര്‍ത്ത. നെയ്മറുടെ പകരക്കാരായി രണ്ട് സൂപ്പര്‍ യുവതാരങ്ങളാണ് ബാഴ്സയിലേക്കെത്തുന്നത്....
പാരീസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടെ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്സയുടെ ആരാധകര്‍ ഒരു പക്ഷേ ക്ഷമിച്ചേക്കാം. എന്നാല്‍ നെയ്മറെ ബാഴ്സയില്‍ നിന്നും അടര്‍ത്തി മാറ്റിയ പി.എസ്.ജിയുടെ ട്രോള്‍ കൊണ്ടത്...
ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ വിരാമം നല്‍കികൊണ്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 25 കാരനായ താരം ടീമിന്റെ ശനിയാഴ്ച രാത്രിയിലെ കളിക്കായി തയ്യാറായതായി പി.എസ്.ജി ചെയര്മാന്...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ പാരീസ് സെന്റ് ജെര്മനിലെത്തിയാല് കാത്തിരിക്കുന്നത് സമാനതകളില്ലാത്ത നിയമയുദ്ധമെന്ന് റിപ്പോര്‍ട്ട്. പിഎസ്ജിയ്ക്കെതിരെ ലാ ലീഗ യുവേഫയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവിധ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവേഫക്ക് പരാതി...
സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-0 തോല്‍പ്പിച്ച് ബാഴ്സലോണ കരുത്തുകാട്ടി. പി.എസ്.ജിയിലേക്കുള്ള റെക്കോര്‍ഡ് കൂടുമാറ്റത്തിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ ഏക ഗോളിലാണ് ബാഴ്സ സിറ്റിയെ തകര്‍ത്തത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍...
പാരിസ്: പിടിച്ചുനിര്‍ത്താന്‍ ബാര്‍സലോണ പാടുപെടുമ്പോഴും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനിലേക്ക് കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് നെയ്മറിനെ പി.എസ്.ജി വാങ്ങാന്‍ 90 ശതമാനം സാധ്യതയുള്ളതായി സ്കൈ സ്പോര്‍ട്സ്...
മാഡ്രിഡ്: വരുമാനത്തില്‍ റെക്കോര്‍ഡിട്ട് മുന്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സലോണ. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 708 ദശലക്ഷം യൂറോ (5250 കോടി രൂപ)യാണെന്ന് ക്ലബ്ബ് വക്താവ് ജോസപ് വിവെസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂട്ടി കണ്ടതിനേക്കാള്‍...