Culture7 years ago
സുപ്രീം കോടതിയിലെ പൊട്ടിത്തെറി; എല്ലാ ജഡ്ജിമാരെയും കാണുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്ജസ്റ്റില് വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആന്തരികമായി സമാധാനപരമായി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ക്യമാറക്കു മുന്നിലേക്ക് പ്രശ്നമെത്തുമ്പോള്‍ അത്...