പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്‍ അതിക്രമിച്ചുകയറിയത്.
എറണാകുളം ഗവണ്മെന്റ് ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്.
'സേവ് ഡെമോക്രസി, ഡിക്ടേറ്റര്‍ഷിപ്പ് മുര്‍ദാബാദ്' (ജനാധിപത്യത്തെ സംരക്ഷിക്കൂ, ഏകാധിപത്യം തുലയട്ടെ) എന്നെഴുതിയ ബാനര്‍ എം.എസ്.എഫ് സ്ഥാപിക്കുകയായിരുന്നു.
സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍,ബോര്‍ഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്
സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് നിർദ്ദേശം നൽകിയത്
കില്മര്നോക്കിന് എതിരെയുള്ള സെല്‍റ്റിക് പാര്‍ക്കിന്റെ മത്സരത്തിനിടെയാണ് ബാനറുകള്‍ ഉയര്‍ത്തിയത്