'ഇസ്രാഈല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാന്‍ ഇസ്രാഈല്‍ യൂറോവിഷനില്‍ പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,'
വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് ഒരു മത്സരത്തില്‍ വിലക്കും 50,000 രൂപ പിഴയും ചുമത്തിയത്
സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണം
വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതലാണ് ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ആരംഭിച്ചത്.
സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിവാദമായ കേരളസ്റ്റോറി സിനിമക്ക് പശ്ചിമബംഗാളില്‍ നിരോധനം. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സിനിമ ബംഗാളില്‍ നിരോധിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ആദ്യം അവര്‍ കശ്മീര്‍...
13 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്കാന് അവസരം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു
എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി.