ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും എസ്.ബി.ഐ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് അവധി ദിവസങ്ങളില്‍ അടക്കം അധിക ജോലി എടുക്കേണ്ടി വന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ...
സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ തിരുവിതാംകൂര്‍ സ്റ്റേറ്റ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. സംസ്ഥാനത്ത്1200 ഓളം ബ്രാഞ്ചുകളാണ് എസ്.ബി.ടിക്കുള്ളത്. അതേസമയം, എസ്.ബി.ടി ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരങ്ങളും ഫലം കണ്ടില്ല. ഈ ബ്രാഞ്ചുകളെല്ലാം എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ...
ടെല്‍അവീവ്: ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെയും മുസ്്ലിം പള്ളികളില്‍നിന്ന് നമസ്കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിന്് വിലക്കേര്‍പ്പെടുത്തുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അനുമതി. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ നടത്തിയ വോട്ടെടുപ്പില്‍ 55 പേര് ബില്ലിന്...
ന്യൂഡല്‍ഹി: നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ബാങ്കുകള്‍ക്ക് പണം(സേവന നിരക്ക്) നല്‍കണം. എച്ച്.ഡി.എഫ്,സി, ഐ.സി.സി.ഐ, ആക്സിസ് തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് പണമിടപാടിന് സേവന നിരക്ക് പ്രഖ്യാപിച്ചത്. നോട്ടു പിന്‍വലിക്കല്‍ വഴി പണം മുഴുവന്‍ നിക്ഷേപമായി...
ബീവാര്‍: അപ്രതീക്ഷിതമായി നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ജീവന് നഷ്ടമായത് പിഞ്ചു കുഞ്ഞുങ്ങളടക്കം 150 ലധികം പേര്‍ക്കെന്ന് അനൗദ്യോഗിക കണക്ക്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക അരുണാറോയിയുടെ മസ്ദൂര്‍ കിസാന്‍ ശക്തി സങ്കതന്‍ എന്ന സംഘടനയുടെ...
കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. ‘ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്’ (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്. ഫലസ്തീനികള്‍ക്കു...