രണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നത്.
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മറ്റൊരു പ്രതി കൂടി ഇന്ത്യവിട്ടതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശാരയാണ് രാജ്യം വിട്ടത്. നേരത്തെ ദുബായില്‍...
ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശയാത്രക്കൊരുങ്ങുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. അമ്പതു കോടി രൂപക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്ക്കാണ് വിലക്കു വീഴുക. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യും. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ്കുമാര്‍...
കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ്...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി...
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും എസ്.ബി.ഐ...
തൃപ്പൂണിത്തറയില്‍ വൃദ്ധദമ്പതികളെ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി. ക്ഷയരോഗം ബാധിച്ച വൃദ്ധദമ്പതികളെ വലിച്ചിഴച്ചാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജപ്തി നടപടികള്‍ ഇനിമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷമാണ് സി.പി.എം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോര്‍പ്പറേറ്റീവ്...