Culture7 years ago
വീണ്ടും ബാങ്ക് തട്ടിപ്പ്: കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്കെതിരെ 515.15 കോടി തട്ടിയ കേസില്‍ സി.ബി.ഐ കേസെടുത്തു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 515.15 കോടി...