വന്‍തുക ലോണെടുത്ത് അനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്കിനെ കബളിപ്പിച്ചുവെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു.
കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്.
2015 ലാണ് വിജയലക്ഷ്മി മൂന്നര ലക്ഷം രൂപ തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. 5 വര്‍ഷത്തിനുശേഷം പലിശ സഹിതം ആറര ലക്ഷം കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ അക്കൗണ്ട് കാലി.
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മറ്റൊരു പ്രതി കൂടി ഇന്ത്യവിട്ടതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശാരയാണ് രാജ്യം വിട്ടത്. നേരത്തെ ദുബായില്‍...
കൊച്ചി: നിക്ഷേപത്തരിമറി നടത്തി പതിനഞ്ചു ലക്ഷം തട്ടിയെടുത്ത ശേഷം 20 വര്‍ഷം മുമ്പ് വിദേശത്തേക്ക് മുങ്ങിയ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജരും ഭാര്യയും അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന്...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19...
ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടിയെന്ന് എന്‍ഫോയ്സ്മെന്റിന്റെ...
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ...
കുറുക്കോളി മൊയ്തീന് പാവപെട്ട ഒരു കര്ഷകന് 50,000 രൂപ വായ്പയെടുത്തു തിരിച്ചെടക്കാനാവത്തതിനാല്‍ ജയിലിലടക്കപെട്ട ഒരു സംഭവം വയനാട് ജില്ലയില്‍ ഉണ്ടായി. ഒരു ഒറ്റപെട്ട സംഭവമല്ല, സമാനമായി സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. പാവങ്ങള്‍ക്ക് ബാങ്കുകള്‍...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 515.15 കോടി...