പുലര്‍ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നോട്ടീസ് നല്‍കിയത്
ബംഗളൂരുവില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്‍.
കോളേജ് വിദ്യാര്‍ഥിനി ബംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോനസിന്റെ മകള്‍ ഡോണ ജെസ്സി ദാസ് (18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ബംഗളൂരു...
സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയായിരുന്നു അദേഹം
ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത
ബിയാല്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തുനീക്കി.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മാമാങ്കത്തില്‍ ബാംഗളൂരിനെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ഇറങ്ങും. എട്ടു മത്സരങ്ങളില്‍ 15 പോയന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ബംഗളൂരുവിന് ഏഴു പോയന്റും. ആദ്യ കളികളില്‍ പിന്നോട്ടടിച്ച കേരളാ ബ്ലാസ്റ്റേഴ്സ്...
ബെംഗളൂരു: ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ (40) ചിക്കമംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗൗരി കലുവെയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ ബൈക്കിലെത്തിയ സംഘം അന്‍വറിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അന്‍വറിനെ...
ബംഗളൂരു: ആംബുലന്‍സിനു കടന്നുപോകാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞുവെച്ചു. തിരക്കേറിയ ജംഗ്ഷനിലൂടെ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ വാഹനവ്യൂഹമാണ് ട്രാഫിക്ക് പോലീസ് സബ്ഇന്‍സ്പെക്ടര്‍ എം.എല്‍ നിജലിംഗപ്പ തടഞ്ഞ് വെച്ചത്....