ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൈക്കൂലി പണമായ എട്ടുകോടി രൂപ ലോകായുക്ത റെയ്ഡില്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് എം.എല്‍.എ ഒളിവില്‍ പോയിരിക്കുകയാണ്
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ബന്ദ്