Video Stories6 years ago
പാര്‍ലമെന്റിലെ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷകന് ബനാത്ത്വാല ഓര്‍മ്മയായിട്ട് 11 വര്‍ഷം
ഷെരീഫ് സാഗർ 1999ൽ ഏഴാം തവണയും മഹാരാഷ്ട്രക്കാരനായ ഗുലാം മെഹമൂദ് ബനാത് വാലയെ പാർലമെന്റിലേക്കയച്ച പൊന്നാനിക്കാരെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകൻ ടി.എൻ ഗോപകുമാർ കലാകൗമുദിയിൽ എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ: ..ബനാത് വാല എഴുന്നേറ്റ് ഒരു നിമിഷം...