ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.
കെ.പി ജലീല്‍ ഒരു ഹെക്ടര്‍ സ്ഥലത്തെ മുള 17 ടണ്‍ പ്രാണവായു ഉല്പാദിപ്പിക്കുന്നു എന്നത് മാത്രം മതി മുളയുടെ പ്രാധാന്യം തിരിച്ചറിയാന്‍. അത്രതന്നെ കാര്‍ബണ്‍ഡയോക്സൈഡ് മാലിന്യം അകത്തേക്കെടുത്തുകൂടിയാണ് മുള മനുഷ്യനും ഭൂമിക്കും ആവാസവ്യവസ്ഥക്കും പ്രയോജനം ചെയ്യുന്നത്....