നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു
കൊച്ചി: സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കവിയുടെ പ്രതികരണം. ചുള്ളിക്കാടിന്റെ കുറിപ്പ്: പൊതുജനാഭിപ്രായം മാനിച്ച്,...
കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന് തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്.
കൊടുങ്ങല്ലൂര്‍: കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരന് ജയചന്ദ്രന്(54) അന്തരിച്ചു. റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂരില്‍ റോഡരികില്‍ അവശനിലയില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു....
എന്റേത് തോറ്റ തലമുറയാണ്. സ്വപ്നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല....
കൊച്ചി: തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്നും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന് ചുള്ളിക്കാട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്കൂളുകളിലും കോളെജുകളിലും സര്‍വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകളെ...