ബജ്രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല
അവിവാഹിതരാണെന്ന് ചൂണ്ടിക്കാട്ടി യുവതീ യുവാക്കളെ ബജ്റംങ്ദള്‍ പ്രവര്‍ത്തകര്‍ ബുദ്ധമുട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്.
പശുവിനെ ബലിയറുത്ത് ചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസാക്കി എന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘത്തിന്റെ അതിക്രമം.