അസം പൊലീസ് കേസെടുത്തു
ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.
ഇന്‍ഡോര്‍: ബജ്റംഗ്ദളിനും, ആര്.എസ്.എസിനുമെതിരെ ലഘുലേഖ വിതരണം വിതരണം ചെയ്തെന്നാരോപിച്ച 10 പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ആരാധാനാലയത്തിന് സമീപം ലഘുലേഖ വിതരണം ചെയ്തന്നാരോപിച്ച് 45 കാരിയായ യുവതിയായിരുന്നു പൊലീസിന് പരാതി നല്‍കിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട്...
ശബരിമല വിഷയത്തില്‍ വിവാദത്തിലായ യുവനേതാവും രാഷ്ട്രീയ ബജ്റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന് കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക്...
മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്ഡന് (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ പെര്‍ഡൂരിലെ ഹുസൈനബ്ബയെ...
ഭോപ്പാല്‍: ലൗ ജിഹാദ് നേരിടാന്‍ മധ്യപ്രദേശില്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം നല്കുന്നു. മധ്യപ്രദേശിലെ രാജ്ഗറില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരക ആയുധങ്ങളുടെ പരിശീലനമാണ് യുവാക്കള്‍ക്ക് ഇവിടെ ബജ്രംഗ്ദള് നല്‍കുന്നത്. ലൗ ജിഹാദും ദേശ വിരുദ്ധതയും നേരിടുക എന്ന...
ഷാംലി: ദളിതുകള്‍ക്കും മുസ്ലിംകള്ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍...
ലഖ്നൗ:ഇസ്ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പവന് കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും വിശ്വാസത്തിന്റെ ഭാഗമായി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിയില്‍ കുട്ടികളടക്കം നിരവധി പേര് പങ്കെടുത്തത് വാളുകളടക്കമുള്ള ആയുധങ്ങളേന്തി. രാമ നവമിയടക്കമുള്ള ആഘോഷങ്ങളില്‍ കുട്ടികള്‍ ആയുധങ്ങളേന്തുന്നത് നേരത്തെ തന്നെ സംസ്ഥാന ബാലാവകാശ കമ്മീഷന്...
മംഗളൂരു: ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ് രാവിലെ എട്ടു മണിയോടെ മരിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്ന ബഷീറിനെ ബുധനാഴ്ച രാത്രിയാണ് ഏഴംഗ സംഘം...