india3 months ago
ബഹ്റൈച്ചിലെ വര്‍ഗീയ സംഘര്‍ഷം മൂര്‍ച്ച കൂട്ടാനുള്ള ശ്രമമവുമായി ബി.ജെ.പി എം.എല്‍.എ; ലക്ഷ്യമിടുന്നത് മുസ്ലിം മാധ്യമപ്രവര്‍ത്തകരെ
ബഹ്റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.