Culture8 years ago
വര്‍ഗ്ഗീയ കലാപം; ഒഡീഷയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്
ഭദ്രക്: ഒഡീഷയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. 48മണിക്കൂര്‍ നേരത്തേക്കാണ് ഫേസ്ബുക്കിനും വാട്സ്അപ്പിനും, ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഭദ്രകിലാണ് അക്രമങ്ങള്‍ ഉടെലടുത്തത്. ഹിന്ദു ദൈവങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട അപകീര്‍ത്തികരമായ...