News9 months ago
ഇന്ന് ബദ്ർ ദിനം; ധീരസ്മരണകൾ പുതുക്കി വിശ്വാസികൾ
സ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്മ പുതുക്കിയും ബദ്റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര് ദിനമായി ആചരിക്കുന്നത്.