india10 months ago
ഹിറ്റ് ആന്‍ഡ് റണ്‍ നിയമം; വിവാദമായതോടെ പിന്മാറി കേന്ദ്ര സര്‍ക്കാര്‍
ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച 3 ക്രിമിനല്‍ നിയമത്തില്‍ നേരത്തെ ഹിറ്റ് ആന്‍ഡ് റണ്‍ നിയമവും ഉള്‍പ്പെടുത്തിയിരുന്നു.