Culture6 years ago
ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഡോ. ബാബു സെബാസ്റ്റിയനെ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു....