ലക്നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയുടെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ...
ഹൈദരാബാദ്: മുസ്ലിംകള്ക്കെതിരെ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ജീവന കലയുടെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. അയോധ്യ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവനയാണ് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയത്. ഹൈദരാബാദിലെ...
ന്യൂഡല്‍ഹി: രാമജന്മ ഭൂമി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യക്ക് മേലുള്ള അവകാശവാദങ്ങള്‍ മുസ്്ലിംകള്‍ ഉപേക്ഷിക്കണം. അയോധ്യ മുസ്്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ല. അത്...
ഹൈദരാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രസംഗിക്കുകയും അതിനു വേണ്ടി ആവശ്യപ്പെടുയും ചെയ്യുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. ബാബരി കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ...
ലക്നോ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന പ്രതിജ്ഞയുമായി യു.പിയിലെ മുതിര്‍ന്ന ഐ. പി. എസ് ഉദ്യോഗസ്ഥന് പൊതു വേദിയിലെത്തിയത് വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ ഹോംഗാര്‍ഡിന്റെ ഡയരക്ടര്‍ ജനറലായ മുതിര്‍ന്ന ഐ.പി.സ് ഉദ്യോഗസ്ഥന്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ അന്തിമ വാദം 2018 ഫെബ്രുവരി എട്ടു മുതല്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അന്തിമ വാദം കേള്‍ക്കല്‍ നീട്ടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ...
ബംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അടുത്ത വര്‍ഷം ഒക്ടോബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പരിഷത്ത് അന്താരാഷ്ട് ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയിന്റേതാണ് പ്രസ്താവന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ സന്‍സദ്...
ലക്നോ: 1990 ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പ് അനിവാര്യമായിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പൊലീസ് നടപടിയുണ്ടായിരുന്നില്ലെങ്കില്‍ ഒട്ടേറെ നിരപരാധികള്‍ അന്ന് കൊല്ലപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ 79-ാം...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ യോഗി ആദിത്യനാഥ് നിര്‍മിക്കാനൊരുങ്ങുന്ന കൂറ്റന്‍ ശ്രീരാമ പ്രതിമയില്‍ സ്ഥാപിക്കാന്‍ ഷിയാ വഖഫ് ബോര്‍ഡ് 10 വെള്ളി അമ്പുകള്‍ വാഗ്ദാനം ചെയ്തു. ചില സമുദായാംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച വഖഫ് ബോര്‍ഡ്...
ഹൈദരാബാദ്: മസ്ജിദുകള്‍ ആര്‍ക്കും കൈമാറാനാവില്ലെന്നും ആരാധനാലയങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥന് അല്ലാഹുവാണെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമൂന് തലവന്‍ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ്...