മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി ഉള്‍പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ...
ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ഭരണഘടനാ ബെഞ്ച് പുന: സ്ഥാപിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീറും, അശോക് ഭൂഷണുമാണ് അഞ്ചംഗ ബെഞ്ചിലെ പുതിയ അംഗങ്ങള്‍. അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ ബാബരി കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍...
ന്യൂഡല്‍ഹി: ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. ജോഷിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ നയങ്ങള്‍ എതിരാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു....
ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല് നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്‍ഗീയ ശക്തികള്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്‍ ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട...
ലഖ്നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും, തകര്‍ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം...
ലക്നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്ദാനിയും കേന്ദ്രമന്ത്രി ഉമാഭാരതിയും മെയ് 30ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്നൗ കോടതി ഉത്തരവ്. ഇവരെക്കൂടാതെ മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍...
ലഖ്നോ: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്ന് അവകാശവാദവുമായി മുന്‍ ബിജെപി എം.പി രാം വിലാസ് വേദാന്തി രംഗത്ത്. കര്‍സേവകരോട് താനാണ് പള്ളി പൊളിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് സംഭവത്തില്‍ യാതൊരുവിധ...
തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്...
മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു...