ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
തെലങ്കാനയിലെ കാമറെഡ്ഡില് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്് മാറ്റി. അഴക്കുചാലില്‍...