കോഴിക്കോട്: രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേദനക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മുസ്ലിംലീഗ് ആചരിക്കുന്ന ഭീകര-വര്‍ഗീയ വിരുദ്ധ ദിനാചരണം വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു....
ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 യു ഡി എഫി ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പിതങ്കച്ചന്‍ അറിയിച്ചു. ജില്ലാ തലങ്ങളില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിപാടി...
അയോധ്യയിലെ ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രശ്നത്തില്‍ രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ പത്ത് ദിവസത്തിനം നിരീക്ഷകരായി നിയോഗിക്കണമെന്ന് സുപ്രീംകോടതി. പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി സുപ്രീംകോടതി രജിസ്ട്രിക്ക് കത്തു കൈമാറി....