കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ബിജെപി നേതാക്കള്‍ എം എം ജോഷി എന്നിവരുള്‍പ്പെടെ 32 പ്രതികളാണ് ഉള്ളത്
മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പരമോന്നത...
അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ്...
എ.വി ഫിര്‍ദൗസ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദിയും അമിത്ഷായും സംഘ്പരിവാര്‍ നേതൃത്വവും അതീവ ഭയാശങ്കകളോടെയാണ് നോക്കിക്കാണുന്നത്. മോദി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഇന്ത്യന്‍ പൊതു മണ്ഡലത്തിലുണ്ടാക്കിയ വലിയ അസംതൃപ്തിയും നിരാശയുമെല്ലാം തിരിച്ചറിയുന്നു എന്നതാണ് സംഘ്പരിവാര...
ന്യൂഡല്‍ഹി: മസ്ജിദുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും 1994ലെ വിധി...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസിലെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതില്‍ തീരുമാനമായില്ല. ഭരണഘടനാ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്ന കാര്യത്തില്‍ ഈ മാസം 20ന് വാദം തുടരും. അതേ സമയം ഭരണഘടനാ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ വിധി. കേസില്‍...
ബാബരി മസ്ജിദ് കേസ് സുപ്രിം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യോഗ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ ശ്രമിക്കുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ്...
ഹൈദരാബാദ്: ബാബരി മസ്ജിദ് നിലനിന്നിരുന്ന പൂര്‍വ്വ സ്ഥലത്ത് തന്നെ ഇപ്പോഴുമുണ്ടെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍. മുന്‍ നിലപാടില്‍ നിന്ന് ബോര്‍ഡിന് യാതൊരു വ്യതിചലനവും ഉണ്ടായിട്ടില്ലെന്നും ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍...