ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.
കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു
ദേശ വിരുദ്ധരും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന് സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്
ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്
നിസ്സംശയം അത് ആരാണ് ചെയ്തത് എന്ന് നമുക്കറിയാം. എന്തിനാണ് അതു ചെയ്തതെന്നും എന്തു വില കൊടുക്കേണ്ടി വന്നു എന്നും നമുക്കറിയാം.
ആസൂത്രണം ചെയ്തല്ല ബാബരി മസ്ജിദ് തകര്‍ത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസില്‍ വിധി പറഞ്ഞത്.
രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
കെപി ജലീല്‍ കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന് തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്‍മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള...
കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്ലിം കക്ഷികളുടെ അഭിഭാഷകന് ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി...
ഷംസീര്‍ കേളോത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം...