മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്മാന് ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം.
ബാബ സിദ്ദിഖിയുടെയും മകന്റെയും ചിത്രങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് അന്മോല് ബിഷ്ണോയിയാണെന്ന് പൊലീസ് പറയുന്നു.
ഒരു മാസത്തിനിടെ പത്തുതവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന നാലാമത്തെ പ്രതിയാണ് ഇയാള്‍.