ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ധനവില കുറക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തനിക്ക് അവസരം നല്കുകയാണെങ്കില് ഇപ്പോഴുള്ളതിന്റെ പകുതി വിലക്ക്...
പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം റഹീമിന്റെ...
പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത് നൂറു...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന ‘ഇപ്സോസി’ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ തന്നെ...
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ആറു ഉല്പന്നങ്ങള്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ,...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാ പരിശീലനത്തിലൂടെ തന്റെ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച അഹ്മദാബാദില്‍ സംഘടിപ്പിച്ച യോഗ ക്യാംപിലാണ്...
റോഹ്ത്തക്: യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. റോഹ്ത്തക് കോടതിയിലെ അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ‘ഭാരത് മാതാകീ ജയ്’ എന്ന് വിളിക്കാന്‍ തയ്യാറാകാത്തവരുടെ തലവെട്ടണം എന്ന...
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമര്‍ശത്തിലാണ് അറസ്റ്റു വാറന്റ്. അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് ഹരീഷഅ...
ന്യൂഡല്‍ഹി: വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദ-യുനാനിന ഓഫീസ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തല്‍. പരസ്യങ്ങളില്‍ മറ്റും നിറഞ്ഞു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവാദ സന്യാസി ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ധന. രാംദേവ് നേതൃത്വം നല്കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലാണ് ഇത്ര ഗണ്യമായ വര്‍ധനവുണ്ടായത്....