ന്യൂഡല്ഹി: മസ്ജിദുകള് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില് ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില് പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില് ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും 1994ലെ വിധി...
ന്യൂഡല്ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയില് ഇരിക്കെ, ഭീഷണി സ്വരവുമായി ആര്.എസ്.എസ് തലവന് മോഹന് ഭാഗവത്. അയോധ്യയില് എത്രയും വേഗം രാമക്ഷ്രേതം നിര്മ്മിക്കണമെന്നാണ് ആര്.എസ്.എസ് ആവശ്യമെന്നും നീതി നിഷേധിക്കപ്പെട്ടാല് മഹാഭാരതം(യുദ്ധം) ആവര്ത്തിക്കുമെന്നും...
ലക്നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല് അയോധ്യയില് രാമക്ഷേത്രം നിര്മിക്കുമെന്നായിരുന്നു ഉത്തര് പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്മയുടെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ...
ഹൈദരാബാദ്: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില് രാമക്ഷേത്ര നിര്മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷാ. ക്ഷേത്ര നിര്മ്മാണത്തിനുള്ള ഒരുക്കങ്ങള് അതിനുമുമ്പായി പൂര്ത്തിയാക്കുമെന്നും ഷാ വ്യക്തമാക്കി. ഹൈദരാബാദില് ബി.ജെ.പിയുടെ തെലങ്കാന സംസ്ഥാന യൂണിറ്റ്...
ചാനല് അഭിമുഖത്തിനിടെ തന്റെ രാമക്ഷേത്രക്കുറിച്ചുള്ള പരാമര്ശത്തെക്കുറിച്ച് ചോദിച്ചതില് പ്രകോപിതനായി ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കര് അഭിമുഖത്തില് നിന്നും ഇറങ്ങിപ്പോയി. ‘ദി വയര്’ ഓണ്ലൈന് ചാനലിനായി അര്ഫാ ഖാനും ഷേര്വാണിയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സംഭവം. കഴിഞ്ഞ...
നാഗ്പൂര്: അയോധ്യ വിഷയത്തില് സമവായം ഉണ്ടാക്കുക എളുപ്പമല്ലെന്നും തര്ക്കഭൂമിയില് ഉടന് രാമക്ഷേത്രം നിര്മിക്കുമെന്നും ആര്.എസ്.എസ് ജനറല് സെക്രട്ടറി ഭയ്യാജി ജോഷി. അയോധ്യയില് തന്നെ രാമക്ഷേത്രം നിര്മിക്കും. മറ്റെവിടെയെങ്കിലും ഇത് നിര്മിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില് മാധ്യമങ്ങളോട്...
ഹൈദരാബാദ്: മുസ്ലിംകള്ക്കെതിരെ പ്രസ്താവന നടത്തിയെന്ന പരാതിയില് ജീവന കലയുടെ സ്ഥാപകന് ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. അയോധ്യ ക്ഷേത്ര നിര്മ്മാണം സംബന്ധിച്ച് മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവനയാണ് ശ്രീ ശ്രീ രവിശങ്കര് നടത്തിയത്. ഹൈദരാബാദിലെ...
ന്യൂഡല്ഹി: രാമജന്മ ഭൂമി തര്ക്കം പരിഹരിച്ചില്ലെങ്കില് ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ആര്ട്ട് ഓഫ് ലിവിങ്് സ്ഥാപകന് ശ്രീ ശ്രീ രവിശങ്കര്. അയോധ്യക്ക് മേലുള്ള അവകാശവാദങ്ങള് മുസ്്ലിംകള് ഉപേക്ഷിക്കണം. അയോധ്യ മുസ്്ലിംകള്ക്ക് പ്രാര്ത്ഥിക്കാനുള്ള സ്ഥലമല്ല. അത്...
ലക്നോ: ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ് ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ഉത്തര്പ്രദേശിലെ ഷിയ വഖഫ് ബോര്ഡ് ചെയര്മാന് രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര നിര്മ്മാണത്തെ എതിര്ക്കുന്ന മുസ്്ലിംകള് പാകിസ്താനിലേക്കൊ ബംഗ്ലാദേശിലേക്കൊ പോകണമെന്നാണ് ഉത്തര്പ്രദേശ്...
ന്യൂഡല്ഹി: തര്ക്കഭൂമിയായ അയോധ്യയില് രാമക്ഷേത്രം നിര്മിക്കും എന്ന് പ്രതിജ്ഞ ചെയ്ത് ഉത്തര്പ്രദേശ് ഡിജിപി സൂര്യകുമാര് ശുക്ലയുടെ വീഡിയോ പുറത്ത് . കഴിഞ്ഞ ദിവസം ലക്നൗ സര്വകലാശാലയില് രാമക്ഷേത്ര നിര്മാണത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തില്...