india6 months ago
അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
സ്പെഷ്യല്‍ സെക്രട്ടറി വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ വി.കെ. ശ്രീവാസ്തവാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.