Culture6 years ago
ഡോ.എം.കെ മുനീറിന് എസ്.കെ പൊറ്റെക്കാട് പുരസ്കാരം സമ്മാനിച്ചു നവോത്ഥാന മൂല്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടം:സ്പീക്കര്‍
കോഴിക്കോട്: നവോത്ഥാന മൂല്യങ്ങളും ആശയങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. നവോത്ഥാനം എല്ലാകാലത്തും ഉത്തേജിക്കപ്പെടേണ്ടതാണ്. ശ്രീനാരായണഗുരുവിന്റെയടക്കം ദര്‍ശനങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇന്ന് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ പൊറ്റെക്കാട്...