Culture8 years ago
നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന് സി.ബി.ഐ; ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസെടുത്തു
കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചതിനും ക്രമക്കേട് നടത്തിയതിനുമാണ് കേസ്. ബാങ്കുകളുടെ ആറ് സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയി്ട്ടുണ്ട്....