Culture2 years ago
മഞ്ഞുനീക്കുന്നതിനിടെ അപകടം ; നടന് ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍
മഞ്ഞുമാറ്റുന്നതിനിടയില് അപകടത്തില്‍പെട്ട് ഹോളിവുഡ് താരം ജെറെമി റെന്നര്‍ ഗുരുതരാവസ്ഥയില്‍.അപകട നില തരണം ചെയ്തെങ്കിലും ഗുരുതവസ്ഥയിലാണ് അദ്ദേഹമെന്ന് നടന്റെ വക്താവ് അറിയിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നടനെ ആശുപത്രിയിലെത്തിച്ചത്. മാര്‍വലിന്റെ ‘അവഞ്ചേഴ്സ്’, ‘ക്യാപ്റ്റന്‍ അമേരിക്ക’ എന്നീ...