പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ നിലയിലാണ്. ക്യാപ്ടന്...
സിഡ്നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയിരുന്നു....
സിഡ്നി: ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോണിങ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച ലൈംഗിക ആരോപണത്തിനെതിരായ മാനനഷ്ട കേസില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു വിജയം. 2015 ലോകകപ്പിനിടെ ഡ്രസ്സിങ് റൂമില്‍ വെച്ച് മസ്സാജ് തെറാപ്പിസ്റ്റ് ആയ...
ചെന്നൈ: സംവിധായകന് ഐ.വി ശശിയെ തേടി മരണമെത്തിയത് ആസ്ത്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ. ഇന്നു രാത്രി മകള്‍ക്കു സമീപത്തേക്ക് പോകാനിരിക്കെയായിരുന്നു ഐ.വി ശശിയെന്ന് സംവിധായകന് പ്രിയദര്ശന് അറിയിച്ചു. ന്യൂസിലാന്റിലായിരുന്ന മകന് ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയിരുന്നു. മകനുമൊത്ത് ഏറെ...
ധാക്ക: ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് കങ്കാരുക്കളെ കടുവകള്‍ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ 265 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റിന് 158 എന്ന ശക്തമായ...
അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന...
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍ നാല് അമേരിക്കന്‍...
സിഡ്നി: ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാന...
സിഡ്നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്ത്രേലിയക്കും ന്യൂസീലന്ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്നി ഒപ്പേറ ടവറിലും...
സിഡ്നി: വമ്പനി ചിലന്തി എലിയെ അകത്താന് ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു.ആസ്ത്രേലിയലില്‍ ഒരു വീട്ടിലെ മുറിയില്‍ നിന്നും പകര്‍ത്തിയ വീഡിയോ ക്ലിപ്പാണ് നവമാധ്യമങ്ങളില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പരക്കുന്നത്. പിടികൂടിയ എലിയേയുമായും കടക്കാന്‍ ശ്രമിക്കുന്ന വമ്പന്‍ ചിലന്തിയെ...