Video Stories8 years ago
സിറിയയില്‍നിന്ന് ഓസ്ട്രേലിയ പിന്മാറി
സിഡ്നി: അമേരിക്കന്‍ സഖ്യസേന സിറിയിയല്‍ തുടരുന്ന സൈനിക നടപടിയില്‍നിന്ന് ഓസ്ട്രേലിയ പിന്മാറി. സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചു വീഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ നടപടിയെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ പറയുന്നു. വിമാനം വെടിവെച്ചിട്ടതിനെ...