india5 months ago
സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാളെ (ആഗസ്ത് 15ന്) മുസ്ലിം യൂത്ത് ലീഗ് യുണിറ്റി ഡേ സംഘടിപ്പിക്കും. ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തി ഏഴാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് യൂണിറ്റി ഡേ സംഘടിപ്പിക്കുകയെന്ന്...