kerala2 years ago
തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു
തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്, മകന് മൂന്ന് വയസ്സുകാരന് അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന് സംഭവസ്ഥലത്ത് വെച്ചും മകന്...