Culture7 years ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി
ദുബൈ: മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബൈയിലെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി. മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ റാങ് മഹലില്‍ നിന്നാണ് കൊച്ചാറിനെ പുറത്താക്കിയത്. ‘ഹിന്ദുക്കളുടെ വികാരം മാനിക്കാത്തതില്‍...