kerala1 year ago
പി.എം ആര്‍ഷോയ്ക്ക് എതിരായ കൃഷിവകുപ്പ് സെക്രട്ടറിയുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ ഓഫീസില്‍ അതിക്രമിച്ച് കടന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്കിയ പരാതിയാണ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.